¡Sorpréndeme!

ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷ ഒരുക്കി പോലീസ്. | Oneindia Malayalam

2018-11-05 277 Dailymotion

sabarimala temple will open today for chithiraatta thirunal
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കി. 20 കമാന്റോകളും 100 വനിതാ പോലീസുകാരും ഉൾപ്പെടെ 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള എല്ലാ വഴികളിലും പരിശോധന നടത്തുന്നുണ്ട്.